Saturday, 17 August 2019
ആകാശവാണി കോഴിക്കോട് പൂക്കുട പരിപാടിയില്‍ നിന്നും
പരിപാടിയുടെ Audio കേള്‍ക്കാന്‍ താഴെ play button ക്ലിക്ക് ചെയ്യുകTuesday, 6 August 2019
Friday, 2 August 2019
അമ്മയും കുഞ്ഞും സാഹിത്യ പ്രശ്നോത്തരി
അമ്മയും കുഞ്ഞും ഒന്നിച്ച് പങ്കെടുത്ത പരിപാടിയിൽ
ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
അലീഷ മറിയവും മാതാവും
രണ്ടാം സ്ഥാനം
റിൻഹാൽ രാജും മാതാവും
മൂനാം സ്ഥാനം
ആരാധ്യ കെ യും മാതാവും
ക്വിസ്സ് മാസ്റ്റർ- യൂസഫ് മാസ്റ്റർ (കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂൾ)
രണ്ടാം സ്ഥാനം നേടിയ റിൻ ഹാൽ രാജും മാതാവും ഉപഹാരം സ്വീകരിക്കുന്നു.
മൂന്നാം സ്ഥാനം നേടിയ ആരാധ്യയും മാതാവും ഉപഹാരം സ്വീകരിക്കുന്നു.
ക്വിസ് മാസ്റ്റർ യൂസഫ് സാറിന് ഹെഡ്മിസ്ട്രസ് സേനഹോപഹാരം നൽകുന്നു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
അലീഷ മറിയവും മാതാവും
രണ്ടാം സ്ഥാനം
റിൻഹാൽ രാജും മാതാവും
മൂനാം സ്ഥാനം
ആരാധ്യ കെ യും മാതാവും
ക്വിസ്സ് മാസ്റ്റർ- യൂസഫ് മാസ്റ്റർ (കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂൾ)
വിജയികൾക്കും, പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ
ഒന്നാം സ്ഥാനം നേടിയ അലീഷയും മാതാവും ഉപഹാരം സ്വീകരിക്കുന്നു.രണ്ടാം സ്ഥാനം നേടിയ റിൻ ഹാൽ രാജും മാതാവും ഉപഹാരം സ്വീകരിക്കുന്നു.
മൂന്നാം സ്ഥാനം നേടിയ ആരാധ്യയും മാതാവും ഉപഹാരം സ്വീകരിക്കുന്നു.
ക്വിസ് മാസ്റ്റർ യൂസഫ് സാറിന് ഹെഡ്മിസ്ട്രസ് സേനഹോപഹാരം നൽകുന്നു.
സദസ്സ്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
മുണ്ടക്കര: മുണ്ടക്കര എ.യു.പി സ്ക്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ബാലറ്റ് പേപ്പർ ഉപയോഗിച്ച് തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ
സ്കൂൾ ലീഡറായി അമീൻ ഇസ്സത്ത്, ആരോഗ്യം -ഹനഫാത്തിമ ,ആഭ്യന്തരം - ആയിഷ ഫർഹ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വന്നത് മുതൽ വിദ്യാലയത്തിലും കംപ്യൂട്ടർ ഉപയോഗിച്ച് ഇലക്ട്രോണിക് രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്.
എന്നാൽ ഈ വർഷം ബാലറ്റ് പേപ്പറിലേക്ക് മടങ്ങുകയായിരുന്നു.

Thursday, 11 July 2019
Sunday, 7 July 2019
Friday, 5 July 2019
Wednesday, 3 July 2019
Monday, 1 July 2019
Sunday, 23 September 2018
Wednesday, 25 July 2018
Subscribe to:
Posts (Atom)