Wednesday, 2 October 2019

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും(LIC)മലയാളമനോരമയും ചേർന്ന് കേരളത്തിലെ 150സ്കൂളുകളിൽ ഒരു വർഷത്തേക്ക് മലയാളമനോരമ ദിനപത്രത്തിന്റെ 5കോപ്പി നൽകുന്നു.ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഒക്ടോബർ 4ന് വെള്ളിയാഴ്ച രാവിലെ 10മണിക്ക് മുണ്ടക്കര എ യു പി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.പനങ്ങാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതിപുഷ്പയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  LIC മാനേജിംഗ് ഡയറക്ടർ ശ്രീ ടി സി സുശീൽകുമാർ ഉദ്‌ഘാടനകർമം നിർവഹിക്കും.LIC സൗത്ത് സോൺ മാനേജർ ശ്രീ കെ കദിരേശൻ, മനോരമ ജനറൽമാനേജർ ശ്രീ ടി കെ ഗംഗാധരൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നതായിരിക്കും.

താങ്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.


ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനത്തിൽ


   അംഗൻവാടി വിദ്യാർത്ഥികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം
   ബുള്‍ ബുള്‍  യൂണിറ്റ്


  ശുചീകരണ യജ്ഞം


Saturday, 28 September 2019

ക്വിസ് മത്സരങ്ങൾ



യുറീക്ക മേഖല വിജ്ഞാനോത്സവ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയവർ
LP  ശിവ നന്ദ 
ഒന്നാം സ്ഥാനം
ഹരിവർണ്ണ രണ്ടാം സ്ഥാനം
UP  സൂര്യമിത്ര ഒന്നാം സ്ഥാനം.

Wednesday, 21 August 2019

കർഷകദിനം




ചിങ്ങം  1 കർഷക ദിനത്തിൽ മുണ്ടക്കര എ യു പി സ്കൂൾ വിദ്യാർത്ഥികൾ  മുതിർന്ന കർഷകനും സാമൂഹ്യ സേവകനുമായ കെ ഇ ബാലകൃഷ്ണൻ നായരെ പൊന്നാട അണിയിക്കുന്നു.

Saturday, 17 August 2019

സ്വാതന്ത്രദിനത്തില്‍






4th STD



                                                                     



                                                                        3rd STD



സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ ചോദിച്ച മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകി വിജയിച്ചവർ  2nd STD... സമ്മാനം ഏറ്റ് വാങ്ങുന്നു





ആകാശവാണി കോഴിക്കോട് പൂക്കുട പരിപാടിയില്‍ നിന്നും

പരിപാടിയുടെ Audio കേള്‍ക്കാന്‍ താഴെ play button ക്ലിക്ക് ചെയ്യുക


Tuesday, 6 August 2019

ഹിരോഷിമാ ദിനം

ഹിരോഷിമ ദിനത്തിൽ വിദ്യാലയത്തിൽ നടന്ന പരിപാടികളിൽ നിന്നും





Friday, 2 August 2019

അമ്മയും കുഞ്ഞും സാഹിത്യ പ്രശ്നോത്തരി

അമ്മയും കുഞ്ഞും ഒന്നിച്ച് പങ്കെടുത്ത പരിപാടിയിൽ
ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 
അലീഷ മറിയവും മാതാവും
രണ്ടാം സ്ഥാനം
റിൻഹാൽ രാജും മാതാവും
മൂനാം സ്ഥാനം
ആരാധ്യ കെ യും മാതാവും
 ക്വിസ്സ് മാസ്റ്റർ- യൂസഫ് മാസ്റ്റർ (കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂൾ)
വിജയികൾക്കും, പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ
 ഒന്നാം സ്ഥാനം നേടിയ അലീഷയും മാതാവും ഉപഹാരം സ്വീകരിക്കുന്നു.
 രണ്ടാം സ്ഥാനം നേടിയ റിൻ ഹാൽ രാജും മാതാവും ഉപഹാരം സ്വീകരിക്കുന്നു.
 മൂന്നാം സ്ഥാനം നേടിയ ആരാധ്യയും മാതാവും ഉപഹാരം സ്വീകരിക്കുന്നു.
 ക്വിസ് മാസ്റ്റർ യൂസഫ് സാറിന് ഹെഡ്മിസ്ട്രസ് സേനഹോപഹാരം നൽകുന്നു.
സദസ്സ്