അമ്മയും കുഞ്ഞും പരിപാടി വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായിരുന്നു .
അഞ്ചു സെക്ഷനുകളായി നടത്തിയ ക്വിസ്സ് പങ്കാളിത്തം കൊണ്ടും അവതരണ ശൈലി കൊണ്ടും ജന ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു . മുണ്ടക്കര എ യു പി സ്‌കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സങ്കടിപ്പിച്ച ഈ പരിപാടിക്ക് ഷാജു മാസ്റ്റർ ആയിരുന്നു നേതൃത്വം നൽകിയത്.