മുണ്ടക്കര: മുണ്ടക്കര എ.യു.പി സ്ക്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ബാലറ്റ് പേപ്പർ ഉപയോഗിച്ച് തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ
സ്കൂൾ ലീഡറായി അമീൻ ഇസ്സത്ത്, ആരോഗ്യം -ഹനഫാത്തിമ ,ആഭ്യന്തരം - ആയിഷ ഫർഹ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വന്നത് മുതൽ വിദ്യാലയത്തിലും കംപ്യൂട്ടർ ഉപയോഗിച്ച് ഇലക്ട്രോണിക് രീതിയിലായിരുന്നു തിരഞ്ഞെടുപ്പ്.
എന്നാൽ ഈ വർഷം ബാലറ്റ് പേപ്പറിലേക്ക് മടങ്ങുകയായിരുന്നു.

No comments:
Post a Comment