Thursday, 22 June 2017

അക്ഷര വീട് ഉദ്ഘാടനം നിർവഹിച്ചു.


എനിക്കും ഒരു ലൈബ്രറി
മുണ്ടക്കര എ.യു.പി സ്കൂൾ അക്ഷര വീട് ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികളുടെ വീടുകളിൽ പ്രത്യേകം ലൈബ്രറികൾ ഒരുക്കിയിരുന്നു. 160 പുസ്തകങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഷെൽഫിൽ റജിസ്റ്റർ ബുക്കോടെ തയാറാക്കിയ നേഹ പി (7A) വിദ്യാർത്ഥിയുടെ വീട്ടിൽ ബാലുശ്ശേരി BP0 സ ഹീർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.  BRC ട്രൈയ്നർ അഷ്റഫ് മാസ്റ്റർ സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി. ജയശ്രീ, അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.