ചുറ്റുവട്ടം അയൽപക്ക പി.ടി .എ അറപ്പീടിക ഏരിയയിൽ സംഘടിപ്പിച്ചു . മുണ്ടക്കര എ.യു .പി സ്‌കൂളിലെ രക്ഷിതാക്കളും, വിദ്യാർത്ഥികളും, അദ്ധ്യാപകരും,പി.ടി.എ അംഗങ്ങളും , ജനപ്രതിനിധികളും, ബി.ആർ സി ഉദ്യോഗസ്ഥരും അടങ്ങുന്ന ഈ സംഗമത്തിന് 4 -) മത്തെ വേദിയായത് അറപ്പീടിക ഇൻഡസ്ട്രിയൽ ഷാജു എന്നവരുടെ വീട്ടുമുറ്റത്തായിരുന്നു . കറ്റോട് ഏരിയയിൽ ഉദ്‌ഘാടനം നിർവഹിച്ച പരിപാടി കണ്ണാടിപ്പൊയിൽ ,കോട്ടനട ഏരിയകളിലും ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നു . അടുത്ത ചുറ്റുവട്ടം ചിന്ദ്രമഗലം ഏരിയയിൽ ഈ മാസം 15 ന് നടക്കുന്നതായിരിക്കും .