Thursday, 11 July 2019

‍‍‍ജനസംഖ്യാ ദിനം



 ജനസംഖ്യാ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ രൂപത്തില്‍ നിന്നപ്പോള്‍

Sunday, 7 July 2019


2019-20 PTA MEMBERS

2019 ജൂണ്‍ 5 വെള്ളിയാഴ്ച 2 മണിക്ക് ചേര്‍ന്ന PTA ‍ജനറല്‍ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെര‍‍‍ഞ്ഞെടുത്തു.
യോഗത്തില്‍ LSS,USS,SSLC,+2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ യോഗം അനുമോദിച്ചു.

Friday, 5 July 2019

July 5 ബഷീർ അനുസ്മരണം



ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ സ്കൂളില്‍ സംഘടിപ്പിച്ച ബഷീർ ക്വിസ് വിജയികൾ
ഒന്നാം സ്ഥാനം: സൂര്യമിത്ര എസ്
രണ്ടാം സ്ഥാനം: അഥീന എസ്
മൂന്നാം സ്ഥാനം: ആര്യ നന്ദ കെ.സി
വിദ്യാർത്ഥികൾ ബഷീർ കഥാപത്രങ്ങളായപ്പോൾ
.
പത്ര വാര്‍ത്തയില്‍ നിന്നും