ഏഴാം തരത്തിലെ മലയാള പാഠപുസ്തകത്തിലെ കതിവന്നൂർ വീരൻ തെയ്യത്തിൻറെ ഇതിവൃത്തം മനസ്സിലാക്കിയ ഞങ്ങൾ പ്രദേശത്തെ നാടൻ കലാകാരന്മാരായ ദാമോദരൻ കാറ്റോടിനെയും ഓട്ടൻ തുള്ളൽ കലാകാരൻ ആർ.എൻ പീറ്റക്കണ്ടിയേയും ക്‌ളാസ്മുറിയോരത്ത് ക്ഷണിച്ചു വരുത്തി കലയുടെ പിന്നാമ്പുറങ്ങളിലേക്ക് യാത്ര ചെയ്തു.