Saturday, 30 June 2018

വിദ്യാരംഗം പ്രവർത്തനോദ്ഘാടനം

വിദ്യാരംഗം കലാ സാഹിത്യവേദി യുടെ 2018-19 വർഷത്തെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപിക പി പി ജയശ്രീ നിർവ്വഹിച്ചു.
കൺവീനർ-
ഹന ഫാത്തിമ (6B)

ജോ-കൺവീനർ-
ആര്യനന്ദ കെ സി (6A)

വായനാ വാരാചരണം


വായനാ വാരാചരണം
ഏഴാം
ക്ളാസ് വിദ്യാർഥികൾ തയ്യാറാക്കിയ ചുമർപത്രിക
ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്യുന്നു.👇🏼