Monday, 29 January 2018

ഓണ പൂപ്പട



ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച നടൻ പൂക്കളുടെ പ്രദർശനത്തിൽ നിന്നും
ഓണ പൂപ്പട 
ഓണത്തെ വരവേറ്റ് കുട്ടികൾ ക്ലാസ് തലത്തിൽ പൂക്കളം ഒരുക്കിയിരുന്നു,



Children's Day




കതിവന്നൂർ വീരൻ ക്‌ളാസ്മുറിയോരത്ത്




ഏഴാം തരത്തിലെ മലയാള പാഠപുസ്തകത്തിലെ കതിവന്നൂർ വീരൻ തെയ്യത്തിൻറെ ഇതിവൃത്തം മനസ്സിലാക്കിയ ഞങ്ങൾ പ്രദേശത്തെ നാടൻ കലാകാരന്മാരായ ദാമോദരൻ കാറ്റോടിനെയും ഓട്ടൻ തുള്ളൽ കലാകാരൻ ആർ.എൻ പീറ്റക്കണ്ടിയേയും ക്‌ളാസ്മുറിയോരത്ത് ക്ഷണിച്ചു വരുത്തി  കലയുടെ പിന്നാമ്പുറങ്ങളിലേക്ക് യാത്ര ചെയ്തു.

ENGLISH FEST






കവിയോടൊപ്പം



വിദ്യാരംഗത്തിൻറെ  ആഭിമുഖ്യത്തിൽ സ്‌കൂളിൽ സങ്കടിപ്പിച്ച കവിയോടൊപ്പം പരിപാടി കുട്ടികളുടെ സർഗ്ഗവാസന ഉയർത്തുന്നതായിരുന്നു 

പഠനയാത്ര കണ്ണുർ


പഠനയാത്ര   കണ്ണുർ