Monday, 27 March 2017

മന്ത്രി എന്ന നിലയിൽ എ.കെ ശശീന്ദ്രൻ പങ്കെടുത്ത അവസാന പരിപാടി മുണ്ടക്കരയിൽ മാതൃഭൂമി ന്യൂസ് 27 /03/2017

സ്‌കൂളിൽ വികസന സെമിനാർ ഉദ്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി എ .കെ ശശീന്ദ്രൻ 

മന്ത്രി എന്ന നിലയിൽ എ.കെ ശശീന്ദ്രൻ പങ്കെടുത്ത അവസാന പരിപാടി മുണ്ടക്കരയിൽ 

മാതൃഭൂമി  ന്യൂസ്    27 /03/2017.

മുണ്ടക്കര എ.യു.പി സ്കൂൾ പ്രയാണം 2017






മുണ്ടക്കര എ.യു.പി സ്കൂൾ പ്രയാണം 2017
വികസന സെമിനാർ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
പ്രധാനദ്ധ്യാപകൻ ശ്രീ കൃഷ്ണൻ മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനവും ,വിദ്യാലയത്തിലെ കലാകായിക പ്രതിഭകൾക്കുള്ള അനുമോദനച്ചടങ്ങും വേദിയിൽ നടന്നു.