Thursday, 16 March 2017
Sunday, 12 March 2017
Thursday, 9 March 2017
ചുറ്റുവട്ടം അയൽപക്ക പി.ടി .എ അറപ്പീടിക ഏരിയ
ചുറ്റുവട്ടം അയൽപക്ക പി.ടി .എ അറപ്പീടിക ഏരിയയിൽ സംഘടിപ്പിച്ചു . മുണ്ടക്കര എ.യു .പി സ്‌കൂളിലെ രക്ഷിതാക്കളും, വിദ്യാർത്ഥികളും, അദ്ധ്യാപകരും,പി.ടി.എ അംഗങ്ങളും , ജനപ്രതിനിധികളും, ബി.ആർ സി ഉദ്യോഗസ്ഥരും അടങ്ങുന്ന ഈ സംഗമത്തിന് 4 -) മത്തെ വേദിയായത് അറപ്പീടിക ഇൻഡസ്ട്രിയൽ ഷാജു എന്നവരുടെ വീട്ടുമുറ്റത്തായിരുന്നു . കറ്റോട് ഏരിയയിൽ ഉദ്‌ഘാടനം നിർവഹിച്ച പരിപാടി കണ്ണാടിപ്പൊയിൽ ,കോട്ടനട ഏരിയകളിലും ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നു . അടുത്ത ചുറ്റുവട്ടം ചിന്ദ്രമഗലം ഏരിയയിൽ ഈ മാസം 15 ന് നടക്കുന്നതായിരിക്കും .
Sunday, 5 March 2017
Thursday, 2 March 2017
അയൽപക്ക പി.ടി.എ - കോട്ടനട ഏരിയ
ചുറ്റുവട്ടം അയൽപക്ക പി.ടി.എ - കോട്ടനട ഏരിയ- എടത്തൊണ്ടിയേരി പ്രശാന്ത് കുമാർ വീട്ടുമുറ്റത്ത് നിറ സാന്നിധ്യമായ രക്ഷിതാക്കളും, വിദ്യാർത്ഥികളും, അദ്ധ്യാപകരും - ചടങ്ങ് പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.എം കമലാക്ഷി ഉദ്ഘാടനം ചെയ്തു. നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ സുരേന്ദ്രൻ മാസ്റ്റർ ക്ലാസെടുത്തു,
Wednesday, 22 February 2017
ചലച്ചിത്ര താരം കോഴിക്കോട് നാരായണൻ നായർ മുണ്ടക്കര എ.യു .പി സ്കൂളിൽ .
...................................................................................................................................................................
ശ്രീ ഹരീഷ് കോട്ടൂർ രചനയും സംവിധാനവും നിർവഹിച്ച ഹൃസ്വചിത്ര പ്രകാശന ചടങ്ങിൽ നിന്നും ....
ബുൾ ബുൾ വിദ്യാർഥികൾ സമീപത്തെ നേഴ്‌സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു .
മുണ്ടക്കര എ.യു .പി സ്കൂൾ ബുൾ ബുൾ വിദ്യാർഥികൾ സമീപത്തെ നേഴ്‌സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു .
..................................................................................................................................................................
പൊതു വിദ്യാലയ സംരക്ഷണ യഞ്ജം
മുണ്ടക്കര എ യു പി സ്കൂൾ
Saturday, 18 February 2017
Friday, 17 February 2017
Thursday, 16 February 2017
Wednesday, 15 February 2017
Subscribe to:
Posts (Atom)















































